ഇടപ്പള്ളി: എൻ.സി.പി സംസ്ഥാന നിർവാഹകസമിതി അംഗം കെ.കെ. ജയപ്രകാശിന്റെ മാതാവ് തൊട്ടിപ്പറമ്പിൽ ടി.എൻ. കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. കേശവൻ. മറ്റ് മക്കൾ: കെ.കെ. മോഹനൻ, രാജഗോപാൽ, ശ്യാമള രാജപ്പൻ, രത്നമ്മ ശശി, ഓമന നാരായണൻ. മരുമക്കൾ: രാധാമോഹനൻ, സരസ രാജഗോപാൽ, ഷീജ ജയപ്രകാശ്.