തോണിപ്പാടം: പത്തനാപുരം പൊരിയകുളം ഭാഗത്ത് താമസിക്കുന്ന കാവശ്ശേരി ചുണ്ടക്കാട്ടിൽ ഷാജഹാന്റെ ഭാര്യ ആസിയ (53) നിര്യാതയായി. മക്കൾ: അൽഷാദ് മുഹമ്മദ്, അൽഷിദ. മരുമകൻ: നിസാർ (മസ്കത്ത്).