ആനക്കര: പ്രശസ്ത ജ്യോതിഷ പണ്ഡിതന് ആലൂര് ഉണ്ണി പണിക്കരുടെ മകനും ആലൂര് പെട്രോള്‍ പമ്പ് ഉടമയുമായ കളരിക്കല്‍ മനോജ് (44) നിര്യാതനായി. പിതാവിന്റെ രണ്ടാം അനുസ്മരണ ചടങ്ങ് ദിവസമായിരുന്നു മരണം. ഭാര്യ: സരിത. മക്കൾ: പാര്‍വതി, ശ്രീനന്ദന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.