പറളി: ജമാഅത്തെ ഇസ്ലാമി അംഗവും പറളി മേഖലയിലെ ആദ്യകാല പ്രവർത്തകനുമായ എടത്തറ മുഫീദ മൻസിലിൽ അബ്ദുൽ ഖാദിർ (82) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: ഷറഫുദ്ദീൻ (യു.എ.ഇ), മുഹ്സിന, മുഫീദ. മരുമക്കൾ: ജിഷ, അബ്ദുൽ ലത്വീഫ്, മുഹമ്മദ് ഷഫീഖ്.