പത്തിരിപ്പാല: മണ്ണൂർ കിഴക്കുമ്പുറം കോഴിച്ചുണ്ട വീട്ടിൽ പരേതനായ വീമ്പന്റെ മകൻ കെ.വി. കൃഷ്ണൻകുട്ടി (47) നിര്യാതനായി. നഗരിപ്പുറം സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ : ലത. മക്കൾ: അക്ഷയ്, അനുശ്രീ. മാതാവ്: കുഞ്ഞു. സഹോദരങ്ങൾ: വേലായുധൻ, അയ്യപ്പൻ സംസ്കാരം. ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.