കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി കല്ലം കുളംപള്ളിയാൽക്കര വീട്ടിൽ പരേതനായ മാനുവിന്റെ ഭാര്യ തങ്ക(76) നിര്യാതയായി. മക്കൾ: രാധാമണി, ഗിരിജ, കൃഷ്ണൻകുട്ടി. മരുമക്കൾ: വിജയകുമാർ, പ്രമോദ്, സുചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.