കല്ലടിക്കോട്: പന്തലോണ്ട വീട്ടിൽ ചിന്നമ്മു അമ്മ (95) നിര്യാതയായി. മക്കൾ: അച്യുതൻ, രവീന്ദ്രൻ, ഹരിദാസൻ. മരുമക്കൾ: കല്യാണിക്കുട്ടി, നിർമല, സുശീല. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.