അലനല്ലൂർ: കൂമൻചിറയിലെ പരേതനായ കോയയുടെ മകൻ കളത്തിൽ ഹൈദ്രു (58) നിര്യാതനായി. മാതാവ്: പരേതയായ ബീവി. ഭാര്യ: ചോലശ്ശേരി ഹാജറ. മക്കൾ: ഹാരിസ്, സജ്മ. മരുമക്കൾ: മാജിദ ചീരത്തടയൻ, ഷിനാസ് പൂക്കുത്ത്.