കൊല്ലങ്കോട്: നെന്മേനി പിള്ളക്കോട് പരേതനായ കൃഷ്ണന്റെ മകൻ വേലായുധൻ കുട്ടി (കണ്ണപ്പൻ -48) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: യദുകൃഷ്ണൻ, അനന്യ. സഹോദരങ്ങൾ: ചന്ദ്രൻ, സത്യഭാമ, ശാന്ത.