നാദാപുരം: ജാതിയേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം സി.പി.എം ജാതിയേരി ബ്രാഞ്ച് മെംബറുമായിരുന്ന കെ.പി. ശങ്കരൻ കിഴക്കെ പറമ്പത്ത്(95) നിര്യാതനായി. ഭാര്യ: മൊട്ടം തറമൽ മാണി. മക്കൾ: രാജൻ, ദേവി (റിട്ട. ട്രഷറി തലശ്ശേരി), രാധ (കുഞ്ഞല്ലൂർ ബ്രാഞ്ച് മെംബർ), ലീല, കെ.പി. രാജീവൻ (ചെക്യാട് സർവിസ് സഹകരണ ബാങ്ക് കുറുവന്തേരി ബ്രാഞ്ച് മാനേജർ), രാജു. മരുമക്കൾ: ചന്ദ്രി, ഗണേശൻ, ഗോപാലൻ, പരേതനായ മോഹനൻ, ഗിരിജ, ഷീജ.