ബേപ്പൂർ: പരേതനായ വലിയകത്ത് മാളിയേക്കൽ ഉമ്മർ കോയയുടെ മകൻ നൂഹ് (56) ബേപ്പൂർ അറക്കൽ തൊടിയിൽ വസതിയിൽ നിര്യാതനായി. മാതാവ്: ആമിനബി. ഭാര്യ: സൗജത്ത്. മക്കൾ: ഉമ്മർ ശാരിഖ്, താഹ, അലിജുമാൻ. സഹോദരങ്ങൾ: മൊയ്തീൻ കോയ, ഉസ്മാൻ കോയ, യഹ് യ, അനീഷ്, സൈബുന്നിസ, റഹ്മുന്നിസ ബുഷ്റ, പരേതനായ താഹ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ബേപ്പൂർ വലിയ ജുമാഅത്ത് പള്ളിയിൽ.