വടകര: മാക്കൂൽപീടിക ആരാമത്തിൽ യു. റൈസൽ (41) നിര്യാതനായി. പിതാവ്: എം.കെ. അസൈനാർ. മാതാവ് : നഫീസ. ഭാര്യ: തസ്മിജ. മക്കൾ: മുഹമ്മദ് സയാൻ, അനാശ് മുഹമ്മദ്.സഹോദരങ്ങൾ: റിയാസ്, റംഷാദ് (ഖത്തർ), റൈഹാനത്ത്, റയീസ.