പേരാമ്പ്ര: വാളൂരിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന എടത്തിൽ പത്മനാഭ മാരാർ (72) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: രംഗേഷ്, രേഷ്മ. മരുമകൻ: പരേതനായ സുബ്രഹ്മണ്യൻ (മുക്കം). സഹോദരങ്ങൾ: ഭാസ്കരൻ, കുട്ടി നാരായണൻ, ഉണ്ണി മാധവൻ.