കോഴിക്കോട്: എം.കെ. ബഷീർ(65) ആഴ്ചവട്ടം ഹൈസ്ക്കൂളിന് പിൻവശം 'അറഫ' യിൽ നിര്യാതനായി. ദീർഘകാലം കുവൈത്തിലായിരുന്നു. പിതാവ്: പരേതനായ മേലെക്കണ്ടി മൊയ്തു. ഭാര്യ: ഇടിയങ്ങര മാക്രാണം വീട് അസ്മാബി. മക്കൾ: ജാസിം (കുവൈത്ത്), ജസീന, ഫസ്മിയ. മരുമക്കൾ: പുതിയ പുരയിൽ ആഷിഖ്, ചെട്ടിയാംകണ്ടി ഫുവാദ്, പി.എൻ.എം. മാളിയക്കൽ മുനീബ. സഹോദരങ്ങൾ: എം.കെ. മൊയ്തീൻ കോയ, മുഹമ്മദ് കോയ, ആയിശബി, സൈനബി.