നരിക്കുനി: വട്ടപ്പാറപൊയിൽ മണ്ണാറുകണ്ടിയിൽ സരോജിനി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ബാലസുബ്രഹ്മണ്യൻ, രേണുക. മരുമക്കൾ: സുരേന്ദ്രൻ, നിഷ, സഞ്ചയനം ബുധനാഴ്ച