മെഡിക്കൽകോളജ്: തറോൽ ‘ശിൽപി’ അമ്പലക്കോത്ത് പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: ഉഷ നന്ദിനി. മക്കൾ: പ്രശാന്ത് (ശിൽപി സ്റ്റുഡിയോ മെഡിക്കൽ കോളജ്), ശിൽപ. മരുമക്കൾ: രാംലാൽ (മസ്കത്ത്), അനശ്വര. സഹോദരങ്ങൾ: ഭാനുമതി, സരോജിനി, വേലായുധൻ നായർ, വിശ്വനാഥൻ, വിജയലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.