കാക്കൂർ: നെടിയാറമ്പത്ത് കുഞ്ഞിക്കോയ (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ഷരീഫ്, സജ്ന, ഷറഫുദ്ദീൻ. മരുമക്കൾ: അൻസു വെളുത്തേടത്ത്, മാജിദ ഷരീഫ്, ലുംന ഷെറിൻ.