കൽപകഞ്ചേരി: വളവന്നൂർ നെരാല കമ്പിളിപ്പറമ്പിൽ മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ഗഫൂർ, റഫീഖ്, അബ്ദുൽ കരീം, സിറാജുദ്ദീൻ, അർഷാദ്, ജംഷീന. മരുമക്കൾ: റാഷിദ് കുറുക്കോൾ, റജീന, നൗനർ, ശരീഫ.