മങ്കട: നോർത്ത് ചേരിയം പരേതനായ ആലുങ്ങൽ അലവിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ഹനീഫ (47) നിര്യാതനായി. മങ്കട സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. മാതാവ്: റുഖിയ. ഭാര്യ: സക്കീന. മക്കൾ: ഷിഫ്ന, അഫ്ന, അജ്നാസ്. മരുമകൻ: അൻവർ (മഞ്ചേരി ചെറുകുളം). സഹോദരങ്ങൾ: ഹുസൈൻ, റഷീദ്, ഖദീജ, ആയിശ, പരേതനായ അബ്ദു റസാഖ്.