ചങ്ങരംകുളം: കാഞ്ഞിയൂർ വാരിയത്ത് വളപ്പിൽ അബൂബക്കർ (മരംമില്ല് അബു -72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ലത്തീഫ്, ഫബി, ഫൈസൽ, ശരീഫ, ഫൗസിയ. മരുമക്കൾ: ജബ്ബാർ, ബക്കർ, സഫിയ, സുറൈഫ, ആഷിത.