വെളിയങ്കോട്: ഉമരി സ്കൂളിന് കിഴക്ക് താമസിക്കുന്ന കറപ്പം വീട്ടിൽ കുഞ്ഞിമോന്റെ ഭാര്യ കുഞ്ഞിമോൾ (74) നിര്യാതയായി. മക്കൾ: അൻവർ, സോളാസ് റഫീഖ് (ഇരുവരും ബഹ്റൈൻ), ബുഷ്റ, സുനീറ, അമീറ. മരുമക്കൾ: ഉബൈദ്, അബു, മുനീർ, മൈമൂന, റഹീന.