തേഞ്ഞിപ്പലം: ആലുങ്ങൽ പിലാക്കണ്ടിയിൽ താമസിക്കുന്ന കണ്ണച്ചൻതൊടി ഹംസക്കോയ (55) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ശബീബ് അലി, ഹസീന, ഷഹനാസ്, ഷംന, റസീന. മരുമക്കൾ: ഷറഫുദ്ദീൻ, ശംസുദ്ദീൻ, സ്വാലിഹ്, ഷംസീർ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, മജീദ്, പാത്തുമ്മയ്, ആയിശാബി.