കോട്ടക്കൽ: കുറ്റിപ്പുറം മദ്റസപ്പടി സ്വദേശി കാവനാട്ടുപറമ്പിൽ അറമുഖൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ശോഭന, വത്സല, ഇന്ദിര, ശിവാനന്ദൻ, ശാലിനി, ശ്രീനിവാസൻ, പരേതരായ രാജൻ, ഉണ്ണികൃഷ്ണൻ.