ചങ്ങരംകുളം: പെരുമുക്ക് മഹല്ലിലെ പുല്ലാരവളപ്പിൽ മൂസ ഹാജി (90) നിര്യാതനായി. മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, സഫിയ, ആയിശാബി, റസിയ, സുലൈഖ, താഹിറ. മരുമക്കൾ: സിദ്ദീഖ്, സുലൈമാൻ പെരുന്തിരുത്തി, സുലൈമാൻ കാഞ്ഞിരകുറ്റി, മുഹമ്മദലി, നിസാർ, സൽമ. ഖബറടക്കം ഞായറാഴ്ച പെരുമുക്ക് മഹല്ല് ഖബർസ്ഥാനിൽ.