തിരൂർ: ബീരാഞ്ചിറ മുഹമ്മദ് കുട്ടിയുടെ ഭാര്യ വെള്ളരികാട്ട് ഫാത്തിമ (65) നിര്യാതയായി. മക്കള്‍: നൗഷാദ്, നിഷാദ്, നൗഫൽ, ഫസലു റഹ്മാൻ, ഹാഷിം, ഖദീജ, സഫിയ, ശരീഫ, ഫൗസിയ. മരുമക്കൾ: ഷാജി (തറയില്‍), ഷംസീർ (വെളിയങ്കോട്), നിഷാദ് (താനൂര്‍), പരേതനായ കുഞ്ഞിമൊയ്തീന്‍ (തലക്കടത്തൂർ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, നഫീസ, ഖദീജ.