വേലൂർ: ആർ.എം.എസ്. ഐശ്വര്യ നഗറിൽ പുലിക്കോട്ടിൽ വീട്ടിൽ ജോണി (84) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സിജോ, സിജി. മരുമക്കൾ: ആൻസി, തമ്പി.