കേച്ചേരി: പട്ടിക്കര കറപ്പംവീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ മറിയ കുട്ടി (86) നിര്യാതയായി. മക്കൾ: ആസിയ, സഫിയ, സൈനബ, മുഹമ്മദലി, സുലൈമാൻ (ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ സെക്രട്ടറി), ഫാത്തിമ, ആമിന, റുഖിയ. മരുമക്കൾ: ഹംസ, മുഹമ്മദ് കുട്ടി, റംല, നഫീസ, കഞ്ഞുമുഹമ്മദ്, ഉമ്മർ, സുലൈമാൻ, പരേതനായ മുഹമ്മദ്.