ആലപ്പാട്: തൈവളപ്പിൽ പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: ശീലാവതി. മക്കൾ: പ്രജീഷ് (ദുബൈ), പ്രസിത. മരുമക്കൾ: നിജിന, ജ്യോതിൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.