പുൽപള്ളി: വേലിയമ്പം വി.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ ആനപ്പാറ നിരപ്പത്ത് ബേബി (63) നിര്യാതനായി. ഭാര്യ: ഉഷ (മെംബർ പുൽപള്ളി ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച്). മക്കൾ: ശീതൾ (പുൽപള്ളി പഞ്ചായത്ത്), ശരൾ (സിവിൽ എൻജിനീയർ). മരുമകൾ: റിയ, സരൾ.