ചെലപ്രം: കണ്ടച്ചാം വീട്ടിൽ ആശലത (62) നിര്യാതയായി. പിതാവ്: ചെക്കൂട്ടി. മാതാവ്: പരേതയായ ദമയന്തി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: അഖിലേഷ്, അഖില. മരുമക്കൾ: ഷൈജു, കീർത്തന. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സദാശിവൻ, നന്ദകുമാർ. സഞ്ചയനം തിങ്കളാഴ്ച.