ചേളന്നൂർ 7/6: കോട്ടപറമ്പിൽ അമീർ (73) നിര്യാതനായി. ഭാര്യ: ബിച്ചു. മക്കൾ: ജംഷീർ, സഫ്രീന, മർഫീന, ജസ് ലീന. മരുമക്കൾ: മുഹമ്മദ് റാഫി, റഷീദ്, ജിസാന. സഹോദരൻ: പരേതനായ മുഹമ്മദ്.