കൊച്ചി: പരേതനായ പി.കെ. മുഹമ്മദലിയുടെ (റിട്ട. എക്സി. എൻജിനീയർ, പി.ഡബ്ല്യു.ഡി) ഭാര്യ പി. സുലേഖ (75) നിര്യാതയായി. പരേതരായ സി.പി.എം. മൊയ്തീൻ കോയയുടെയും പി. ജമീലയുടെയും മകളാണ്. മക്കൾ: നിഷി ഫൈസർ (ചാവക്കാട്), ഷൈനി ഹമീദ് (യു.എസ്.എ). മരുമക്കൾ: ഡോ. എൻ. ഫൈസർ (ചാവക്കാട്), ഹമീദ് (യു.എസ്.എ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പരപ്പിൽ ശാദുലി പള്ളി കണ്ണംപറമ്പ് ഖബർസ്ഥാനിൽ.