കോഴിക്കോട്: കല്ലായ് എ.ഡബ്ല്യു.എച്ച് കോളജിന് സമീപം മിഷ്ക്കാത്ത് വില്ലയിൽ അബ്ദുല്ലക്കോയ (70) നിര്യാതനായി. ഭാര്യമാർ: മറിയംബീവി, സുബൈദ. മക്കൾ: നൂർ മുഹമ്മദ്, താജുദ്ദീൻ, താഹിറ, അജിലിഷ. മരുമക്കൾ: നാസർ, സബാഹ്, അനിത, ഫെബിന.