വാഴൂർ: ചാമംപതാൽ പുഞ്ചാലിൽആയ അമ്പാട്ടുതോട്ടത്തിൽ എ.എ. പൗലോസ് (കുഞ്ഞ് -77) നിര്യാതനായി. ഭാര്യ: സൗത്ത് പാമ്പാടി കളരിക്കൽ കുടുംബാംഗം ഗ്രേസിക്കുട്ടി. മക്കൾ: ഷീനു(കങ്ങഴ), ഷിജി (മസ്കത്ത്), ഷിബി (ഷാർജ). മരുമക്കൾ: കൊച്ചുമോൻ (കങ്ങഴ), ഷിബു (മസ്കത്ത്), മോബിൻ (ഷാർജ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടിലെ ശുശ്രൂഷക്കുശേഷം കന്നുകുഴി മൗണ്ട് സീനായ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.