തലയോലപ്പറമ്പ്: റാന്നി വെച്ചൂച്ചിറ മറ്റക്കാട്ട് വീട്ടിൽ എം.കെ. മാത്യു (ബേബി -85) നിര്യാതനായി. ഭാര്യ: തങ്കമ്മ. വള്ളംകുളം കലയിത്ര കുടുംബാംഗം. മക്കൾ: ബിന്ദു ചിങ്ങവനം, ബിജി വള്ളംകുളം. മരുമക്കൾ: ഷെൻസ് പുല്ലംപറമ്പിൽ, ചിങ്ങവനം, സിനു മാത്യു കരിവേലിതറ, വള്ളംകുളം. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തലയോലപ്പറമ്പ് ഇന്ത്യ ഗോസ്പൽ ചർച്ചിൽ (എബനേസർ ബൈബിൾ കോളജ്) ശുശ്രൂഷകൾക്കുശേഷം 12ന് ജാതിക്കാമല സെമിത്തേരിയിൽ നടക്കും.മാത്യു