കുറവിലങ്ങാട്: തോട്ടുവ അറക്കൽ ജോർജ് വർക്കിയുടെ ഭാര്യ ചിന്നമ്മ ജോർജ് (67) നിര്യാതയായി. മക്കൾ: സോളി (നഴ്സ്, ഡൽഹി), സോജോ (പോളണ്ട്). മരുമക്കൾ: തോമസ് കെ. ജോർജ്, ദിവ്യാമോൾ വർഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.