ചീരഞ്ചിറ: ചങ്ങങ്കേരി അന്നമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എ. തോമസ് (തൊമ്മിക്കുഞ്ഞ്). മക്കൾ: പരേതനായ കുട്ടപ്പൻ, കോരച്ചൻ, പരേതയായ മോളിക്കുട്ടി, തങ്കം (ജർമനി), ട്രീസ, കുഞ്ഞുമോൾ, ലാലിച്ചൻ (കാനഡ). മരുമക്കൾ: എൽസമ്മ, ജെസി, മോഹൻ (ജർമനി), രാജു, ലാലിച്ചൻ, എൽസി (കാനഡ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെന്റ് ജോർജ് കത്തോലിക്ക പള്ളി കുടുംബകല്ലറയിൽ.