ചേനപ്പാടി: കുന്നേൽ (ഉറുമ്പിൽ) ജോണിന്റെ (സാബു) മകൻ സാൽവിൻ ജോൺ (21) നിര്യാതനായി. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു. മാതാവ്: ചിറക്കടവ് തകിടിയേൽ കുടുംബാംഗം ആൻസി. സഹോദരൻ: ആൽബി ജോൺ (പ്ലസ് വൺ വിദ്യാർഥി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.