തട്ടയിൽ: ഇടമാലി പുത്തൻപുരക്കൽ ഡി. രാജു (67) നിര്യാതനായി. ഭാര്യ: കെ.വി. ശോഭന. മകൾ: ചിത്ര. മരുമകൻ: അജേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.