പ്ലാങ്കമൺ: മന്നത്ത് വീട്ടിൽ രാജപ്പൻ ആചാരി (86) നിര്യാതനായി. ഭാര്യ: മണ്ണടി തറയിൽ കുടുംബാംഗം രത്നമ്മ. മക്കൾ: ഗീത (സെക്രട്ടറി, അങ്ങാടി ചന്ദ്രോദയം ആർട്ടിസാൻസ് മഹിള സമാജം), പ്രീത, പരേതനായ രാജീവ്. മരുമക്കൾ: റാന്നി അങ്ങാടി തുണ്ടിയിൽ സുരേന്ദ്രൻ, വെള്ളിയറ തൊണ്ടിമാങ്കൽ സജി, ഏഴംകുളം ബി.എസ് നിവാസിൽ സന്ധ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.