ചെറുവള്ളി: കൈലാത്തുകവല സർപ്പക്കുഴിയിൽ ലീല ശശികുമാർ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ശശികുമാർ. മകൻ: നവീൻ ശശി. മരുമകൾ: രേഖ നായർ (തോട്ടുകടവിൽ, കടയനിക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.