കരിങ്കുന്നം: ചേലാട്ട് ഷാജൻ തോമസ് (39) നിര്യാതനായി. ഭാര്യ: നെട്ടൂർ പുതിയവീട്ടിൽ കുടുംബാംഗം ലിഞ്ചു. മകൾ: ആൻമരിയ. പിതാവ്: പരേതനായ ഏയ്ഞ്ചൽ. മാതാവ്: ഷാലി. സംസ്കാരം ഞായറാഴ്ച കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.