വണ്ണപ്പുറം: വെണ്മണി കള്ളിപ്പാറ പാലായിക്കുടിയിൽ പി.ജെ. ജോസ് (60) നിര്യാതനായി. ഭാര്യ: പൈങ്ങോട്ടൂർ കൊയ്ക്കര റീത്ത. മക്കൾ: ജാസ്മിൻ, ജോയ്സ്, ജ്യോതിസ്, ജിൻസ് ജോസ്. മരുമകൻ: ജിന്റോ സെബാസ്റ്റ്യൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വെണ്മണി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.