ഇടവെട്ടി: കല്ലിങ്കക്കുടിയില്‍ നാരായണന് (തങ്കപ്പന് -74) നിര്യാതനായി. ഭാര്യ: ആലുവ ഓലിപ്പറമ്പില്‍ തങ്കമണി. മക്കള്‍: രജനി (സാമൂഹിക നീതി വകുപ്പ്, പഴുക്കാക്കുളം), രാജേഷ്, രേഖ (കാനഡ). മരുമക്കള്‍: വിമുക്തഭടൻ മോഹനന് (ഹോംഗാര്‍ഡ് കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന്), അനില്‍ പത്മനാഭന് (കാനഡ). സംസ്കാരം തിങ്കളാഴ്ച 11ന് തൊടുപുഴ മുണ്ടേക്കല്ല് ശാന്തിതീരം ശ്മശാനത്തില്‍.