കൊന്നത്തടി: അറുകാക്കൽ മാത്യു (മത്തച്ചൻ -78) നിര്യാതനായി. ഭാര്യ: കുഴിക്കാട്ട് കുടുംബാംഗം ചിന്നമ്മ. മക്കൾ: ഷാജി (മസ്കത്ത്), സിജി (ഡൽഹി), ജിജി, ജിജു. മരുമക്കൾ: ജിജി മണ്ണൂർകാട്ട്, അനില മച്ചിയാനിക്കൽ, ജോസ് അറക്കൽ, ജൈവി നാമതോലിൽ. സംസ്കാരം തിങ്കളാഴ്ച 11ന് പൊന്മുടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.