കോഴഞ്ചേരി: പൂവത്തൂർ വാലുപറമ്പിൽ പരേതനായ ടി.എൻ. മണിയുടെ ഭാര്യ ഭവാനി (74) നിര്യാതയായി. മക്കൾ: ബിജു, ബിജി, ബിന്ദു. മരുമക്കൾ: രാധിക, പ്രസാദ്, അനിൽ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.