മാങ്ങാനം: താമരശ്ശേരി കെ.എന്‍. ഗോവിന്ദന്റെ മകന് കൊല്ലംപറമ്പില്‍ ഇ.ജി. ശശി (57) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: അനു, അഞ്ജു. മരുമകന്: രഞ്ജിത്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.