പത്തനംതിട്ട: നന്നുവക്കാട് ചരിവുകാലായിൽ സി.കെ. തോമസ് (മോൻസി -58) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി തോമസ്. മക്കൾ: ജസ്റ്റിൻ, അൻസു. മരുമകൾ: അഞ്ചു തോമസ്. സംസ്കാരം തിങ്കളാഴ്ച 2ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ സെമിത്തേരിയിൽ.