കുറ്റൂർ: പാണ്ടിച്ചേരിൽ അഭിവില്ലയിൽ പി.എം. മാത്തുള്ള (ബാബു -74) നിര്യാതനായി. ഭാര്യ: തോട്ടയ്ക്കാട് കളത്തിൽ സാലമ്മ (റിട്ട. ഗവ. നഴ്സിങ് സൂപ്രണ്ട്). മക്കൾ: അഭിലാഷ്, അഭിനന്ദ് (ഇരുവരും ദുബൈ). മരുമക്കൾ: ജോമോൾ, നാൻസി. സംസ്കാരം ചൊവ്വാഴ്ച 10.30ന് കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബെഥാന്യ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.