മുണ്ടിയപ്പള്ളി: വാക്കയിൽ ബിജോയിയുടെ ഭാര്യ സുശീല ചെറിയാൻ (58) നിര്യാതയായി. കവിയൂർ ചിറത്തലക്കൽ വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിബിൻ, ബോബി. സംസ്കാരം ചൊവ്വാഴ്ച 10ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.